Madhya Pradesh: 38 de@d as bus falls into canal; rescue operations underway<br />മധ്യപ്രദേശിലെ സിധി ജില്ലയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 38 പേര്‍ മരിച്ചു. പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട ബസ് കനാലിലേക്ക് വീഴുകയായിരുന്നു.നിരവധി പേരെ കാണാതിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം നടക്കുകയാണ്. അപകടം നടക്കുന്ന വേളയില്‍ 60 പേര്‍ ബസിലുണ്ടായിരുന്നു എന്നാണ് വിവരം<br /><br /><br />